കൊല്ലം: തട്ടാമല പിണയ്ക്കൽ ഒരുമ നഗർ- 162 മഠത്തിലഴികത്ത് വീട്ടിൽ രാജേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: രതീഷ്, രമ്യ, രനു. മരുമക്കൾ: ഗീതു, ജയേഷ്.