
കരുനാഗപ്പള്ളി: കോഴിക്കോട് കുഴീത്തറ വീട്ടിൽ പി.ജി. രാജപ്പൻ നായരുടെ (റിട്ട. എച്ച്.എസ്.എ) ഭാര്യ കെ. സതീഭായിക്കുഞ്ഞമ്മ (79, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: എസ്. ശ്രീജയ (തഹസിൽദാർ, റവന്യൂ റിക്കവറി, കാസർകോട്), ആർ. ശ്രീരാജ്. സഞ്ചയനം 13ന് രാവിലെ 8ന്.