കൊല്ലം: കരിക്കോട് ഐശ്വര്യ നഗർ-7 വാവറ വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ജി. സരസ്വതിഅമ്മ (80) നിര്യാതയായി. മകൾ: എസ്. രമാദേവി. മരുമകൻ: ജി. ഹരിപ്രസാദ്. സഞ്ചയനം 13ന് രാവിലെ 7ന്.