
ഇടയ്ക്കാട്: വലിയവിളയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ശിവാനി (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ഡോ. പ്രദീപ്, നിഷ, വിമൽപ്രകാശ്, ശ്രീവത. മരുമക്കൾ: ഡോ. സുമം, ചന്ദ്രദാസ്, ബീന, ബിനുകുമാർ. സഹോദരൻ: ദാമോദരൻ.