കുണ്ടറ: കേരളപുരം കൊറ്റങ്കര കല്ലുവിള ജംഗ്ഷന് സമീപം സിദ്ധിയിൽ വി. സിദ്ധാർത്ഥൻ (67) നിര്യാതനായി. ഭാര്യ: സി.എസ്. ഗിരിജദേവി. മക്കൾ: വിവേക് (ഗൾഫ്), കാർത്തിക് (ഗൾഫ്). മരുമകൾ: രമ്യ (ഗൾഫ്). സഞ്ചയനം 12ന് രാവിലെ 8ന്.