പുനലൂർ: വിളക്കുവെട്ടം രഞ്ജിത്ത് നിവാസിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുശീല, സുകുമാരൻ, സുധാകരൻ. മരുമക്കൾ: ഓമന, സുരേന്ദ്രൻ, പ്രസന്ന, ബിന്ദു.