
പുനലൂർ: പയ്യം കുന്നിൽ പുത്തൻ വീട്ടിൽ തൗഫീക്ക് (75, റിട്ട. പി.എസ്.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ചിറയിൻകീഴ് കാട്ടുമുറക്കൽ പള്ളി കബർസ്ഥാനിൽ. ഭാര്യ: ജമീല. മക്കൾ: ടി. സഫീർ (സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്), ടി. സഹീർ (ഗൾഫ്), ടി. യാസിർ (സഹകരണ വകുപ്പ്). മരുമക്കൾ: നിസ (ആരോഗ്യ വകുപ്പ്), ഷാജില (ഗൾഫ്), സജ്ന.