കൊട്ടറ: മഠത്തികോണത്ത് സുജി ഭവനിൽ സി. മാത്യു (67) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: പരേതയായ സൂസമ്മ. മക്കൾ: സുമ (ഗുജറാത്ത്), സുജി (അസീസിയ മെഡിക്കൽ കോളേജ്, മീയണ്ണൂർ). മരുമക്കൾ: ബസിലി, റെജി.