covid

കൊല്ലം: നഗരത്തിൽ ഇന്നലെ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇരവിപുരം, കന്റോൺമെന്റ്, കല്ലുംതാഴം, കാവനാട് മീനത്തുചേരി, കിളികൊല്ലൂർ, പട്ടത്താനം, മരുത്തടി തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ കൊവിഡ് ബാധിച്ചത്: 10,292

നിലവിൽ ചികിത്സയിലുള്ളവർ: 492

രോഗമുക്തർ: 9718

മരണം: 82