
ചണ്ണപ്പേട്ട: മീൻകുളം വലിയപറമ്പിൽ വീട്ടിൽ സി.എം. ശാമുവലിന്റെ ഭാര്യ മറിയാമ്മ (63) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: മാത്യൂസ് ശാമുവൽ (ദുബായ്), എലിസബത്ത്, അലക്സ് ശാമുവൽ (ദുബായ്), തോമസ് ശാമുവൽ. മരുമക്കൾ: മിനി മാത്യു, ബാബു (ദുബായ്), ജിജി അലക്സ് (ദുബായ്).