radhamma-67

കുന്നത്തൂർ: മൈനാഗപ്പള്ളി കടപ്പ എള്ളുംവിളയിൽ ശ്രീനിവാസന്റെ ഭാര്യ രാധമ്മ (67) നിര്യാതയായി. മക്കൾ: സജീവൻ, ഗീത, ലത, ലേഖ, രാജീവ്. മരുമക്കൾ: പരേതയായ സുരഭി, രാജേന്ദ്രൻ, രാജേന്ദ്രൻ, ശ്രീകല.