
വിലങ്ങറ: പൊയ്കവിള വീട്ടിൽ വൈ. ചാക്കോ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വിലങ്ങറ ബ്രദറൺ അസംബ്ളി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: രാജു, ഓമന, ലിസി, രാജി (കാനഡ). മരുമക്കൾ: റെനി, ജോർജ്കുട്ടി, ബാബു, അരുൾ (കാനഡ).