
തട്ടാമല: മൂലയിൽ വീട്ടിൽ പരേതനായ ഇസ്മായിൽ കുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (84) നിര്യാതയായി. മക്കൾ: സലീം, നെസീമ, ഷാജഹാൻ (പിണയ്ക്കൽ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ), ഷാഹിദ, അഷ്റഫ്, നൗഷാദ്, നാസർ, റജില, അൻസാർ. മരുമക്കൾ: നെസീല, ഹുസൈൻ, നദീറ, അഷ്റഫ്, സബീന, ഷിജിറത്ത്, ഷൈജ്യൂന, ഷാജഹാൻ, ശൈല.