
കൊല്ലം: ഇത്തിക്കര കൊച്ചുപാലത്തിന് സമീപം നവംബർ 26ന് രാത്രി 9 ഓടെ ബൈക്കിൽ ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈലക്കാട് അമ്പാടി ഭവനിൽ പ്രസന്നകുമാരൻ നായരുടെയും കലജാദേവിയുടെയും മകൻ പ്രജിത്ത് (അമ്പാടി-28) മരിച്ചു. ഭാര്യ: അഞ്ജു. സഹോദരങ്ങൾ: പ്രജീഷ്, പ്രീജ.