
കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കൈനിയിൽ പടിഞ്ഞാറ്റതിൽ (സ്നേഹതീരംനഗർ -139) പരേതനായ പീറ്ററിന്റെ ഭാര്യ ഫിലോമിന (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുരീപ്പുഴ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അനി, ജോർജ്, സണ്ണി, സൂസി. മരുമക്കൾ: മഞ്ചു, സിൻസി, ജിനി, ബൈജു (പീറ്റർ).