
കടയ്ക്കൽ: ചിങ്ങേലി ജ്യോതി മന്ദിരത്തിൽ (സ്റ്റോൺ വില്ല) വി. ഭാസ്കരൻ (98) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: രത്നവല്ലി. മക്കൾ: സൗദാമിനി, ശ്യാമളാമണി, ശാലിനി, ശശി, പരേതനായ കേരളൻ, ലോപിതമണി, ജ്യോതികുമാർ. മരുമക്കൾ:പരേതനായ ശിവദാസൻ, തങ്കപ്പൻ, ദിനകരൻ, സീമ, ശ്യാമള, ദേവദാസ്, സുവിദ്യാവതി.