ചാത്തന്നൂർ: മാമ്പള്ളികുന്നം തോട്ടത്തിൽ വീട്ടിൽ പരേതനായ വർക്കല കടകത്ത് കേശവൻപിള്ളയുടെ ഭാര്യ കെ. ലളിതാമ്മ (94, ലളിതാക്കൻ) നിര്യാതയായി. മക്കൾ: രാജശേഖരൻപിള്ള, (വോളിബാൾ മുൻ താരം), പരേതനായ ചന്ദ്രശേഖരൻപിള്ള. മരുമകൾ: ഗീത.