
കുണ്ടറ: മാമ്പുഴ ആലുംമൂട് കാടൻവിള വടക്കതിൽ വാസുദേവൻ ആചാരി (85) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സുശീല, സുകുമാരി, സുരേഷ് കുമാർ, സുനിൽ കുമാർ, അനിൽ കുമാർ. മരുമക്കൾ: വിജയൻ, ബാബു, ജയശ്രീ, രേഖ, ജയലക്ഷ്മി.