ഓച്ചിറ: ചങ്ങൻകുളങ്ങര ജ്യോതി ഭവനത്തിൽ ജോത്സ്യൻ രാജേന്ദ്രൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പാർവതി. മക്കൾ: ജിതിൻ രാജ്, മിഥുൻ രാജ്. മരുമകൾ: ചിത്ര.