ഓയൂർ: മീയണ്ണൂർ നാൽകവല പ്രസന്ന സദനത്തിൽ വി. രാഘവൻ (102) നിര്യാതനായി. ഭാര്യ: പരേതയായ സി. വസുമതി. മക്കൾ: പ്രസന്ന മണി, ആർ. ദേവരാജൻ, ആർ. വരദരാജൻ (എസ്.എൻ.ഡി.പി യോഗം മരുതമൺപള്ളി 972-ാം നമ്പർ ശാഖാ സെക്രട്ടറി). മരുമക്കൾ: കെ. മണി, പരേതയായ നിനീത, എ. ഷീല.