salim-kumar-n-68

ഓയൂർ: എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പാറക്വാറി കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുൻ ജില്ലാ കൺവീനറുമായിരുന്ന വെളിയം കായില സൂനസ് മന്ദിരത്തിൽ എൻ. സലിംകുമാർ (68) നിര്യാതനായി. ഭാര്യ: പി. പ്രസന്ന. മക്കൾ: എസ്. സൂനസ് (കോൺട്രാക്ടർ), സുജിത അനീഷ് (എച്ച്.എസ്.എസ്.ടി, തിരൂർ), എസ്. സുബു (ഇൻസ്പെയർ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് വെളി‌യം). മരുമക്കൾ: വിദ്യാ സൂനസ്, എസ്. അനീഷ് (ബ്ലോക്ക് ഹൗസിംഗ് ഓഫീസർ, തിരൂർ), സുബിത സുബു (പ്രിൻസിപ്പൽ, യു.എസ്.ഒ.എൻ, കൊല്ലം).