
വേങ്ങറ: മാലുമേൽ വാഴപ്പള്ളിൽ (നന്ദനം) പരേതനായ വേലായുധന്റെയും ചെല്ലമ്മയുടെയും മകൻ കൃഷ്ണൻകുട്ടി (62, റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ആര്യാ കൃഷ്ണൻ, അനിലാ കൃഷ്ണൻ. സഞ്ചയനം 13ന് രാവിലെ 8ന്.