കുണ്ടറ: നല്ലില പഴങ്ങാലം തുണ്ടുവിള വീട്ടിൽ പരേതരായ ഭാസ്കരന്റെയും ഭാരതിയുടെയും മകൻ പ്രസാദ് (48) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അശ്വതി (ചിന്നു), അച്ചു. മരുമകൻ: ശ്യാം.