
പത്തനാപുരം: എലിക്കാട്ടൂർ മൂന്നാം മലയിൽ തെങ്ങിനാൽ വീട്ടിൽ സ്കറിയ പാപ്പച്ചൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എലിക്കാട്ടൂർ സിയോൻ മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുമ, വിൽസൺ, ബിജു (കുവൈറ്റ്). മരുമക്കൾ: എ. തോമസ് (കെ.എസ്.ഇ.ബി), ലിജി വിൽസൺ, അനു ബിജു (കുവൈറ്റ്).