
പരവൂർ: നെടുങ്ങോലം കൂനയിൽ കൃഷ്ണവിലാസത്തിൽ മീനാക്ഷിഅമ്മ (86, റിട്ട. അദ്ധ്യാപിക, കെ.എച്ച്.എസ്, പരവൂർ) നിര്യാതയായി. മക്കൾ: ഹരികുമാർ, ശ്രീദേവി, പരേതനായ ഗോപകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, ഷീലാദേവി, സിന്ധു. സഞ്ചയനം 13ന് രാവിലെ 7.30ന്.