
കൊല്ലം: ആശ്രാമം സരയൂ നഗർ 138 ചെപ്ലേഴികത്ത് തൊടിയിൽ ജെ. ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: ഇന്ദിര, ഇന്ദു (എസ്.ഐ.എം.എസ് കൊല്ലം), ജയ (ഉപാസന ഹോസ്പിറ്റൽ). മരുമക്കൾ രാധാകൃഷ്ണപിള്ള (റെയിൽവേ, പാലക്കാട്), ഉണ്ണിക്കൃഷ്ണപിള്ള (ബി.എസ്.എൻ.എൽ, പെരിനാട് കൊല്ലം), രാജശേഖരൻ നായർ (കൊല്ലൂർവിള സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്).