
കുളക്കട: താഴത്തുകുളക്കട ആലിന്റെ തെക്കേതിൽ പരേതനായ കെ. നാരായണന്റെ ഭാര്യ കെ. ഗൗരിക്കുട്ടി (101) നിര്യാതയായി. മക്കൾ: തുളസീധരൻ, വിജയരാജൻ, മണിക്കുട്ടൻ, വിജയകുമാർ. മരുമക്കൾ: ഗീത, അമ്പിളി, ശ്രീലത, സുപ്രഭ. സഞ്ചയനം 12ന് രാവിലെ 8ന്.