
പട്ടാഴി: കന്നിമേൽ ടൗൺ തെക്കേമാങ്കോട്ട് വീട്ടിൽ ആർ. കരുണാകരൻ (77) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ഹരികുമാർ (കെ.എസ്.ഇ.ബി), നിഷ. മരുമക്കൾ: ഗോപാലകൃഷ്ണൻ (കെ.എസ്.ആർ.ടി.സി, സ്റ്റേഷൻ മാസ്റ്റർ, വെഞ്ഞാറമൂട്), രൂപാകൃഷ്ണൻ. സഞ്ചയനം 13ന് രാവിലെ 8ന്.