lailabheevi-62

ഓയൂർ: പാപ്പലോട് പുതുവിള വീട്ടിൽ എ. സലാഹുദീന്റെ ഭാര്യ: ലൈലാ ബീവി (62) നിര്യാതയായി. മക്കൾ: ഷൈല, നസീല. മരുമക്കൾ: എസ്. നവാസ്, എ. സുധീർ (ഖത്തർ).