
പടിഞ്ഞാറെ കൊല്ലം: റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ രാമൻകുളങ്ങര ആലാട്ടുകാവ് നഗർ 81 പുതുവീട്ടിൽ കെ. കൊച്ചുനാരായണപിള്ള (83) നിര്യാതനായി. ഭാര്യ: എൽ. രാധമ്മ. മകൾ: ആർ. അമ്പിളി പ്രിയ (സീനിയർ കോ-ഓപ്പറേറ്റീവ് ഓഡിറ്റർ, സഹകരണ വകുപ്പ്, മല്ലപ്പള്ളി). മരുമകൻ: ജെ. രാജേഷ് കുമാർ (അസി. സെയിൽസ് ടാക്സ് ഓഫീസർ, ജി.എസ്.ടി വകുപ്പ്, കൊല്ലം). സഞ്ചയനം 13ന് രാവിലെ 8ന്.