saraswathi-73

ച​വറ: പുലത്തറയിൽ സുധാകരന്റെ ഭാര്യ സരസ്വതി (73) നി​ര്യാ​ത​യായി. സംസ്​കാ​രം ഇ​ന്ന് രാ​വിലെ 9ന് വീട്ടുവള​പ്പിൽ. മക്കൾ: സന്തോഷ്, സുമ, സജി. മരുമക്കൾ: ദീപ, പവിത്രൻ, പ്രിജി.