കല്ലുവാതുക്കൽ: മേവനക്കോണം ചരുവിള പുത്തൻ വീട്ടിൽ ചന്ദ്രശേഖരൻപിള്ള (70) നിര്യാതനായി. ഭാര്യ: വിജയമ്മഅമ്മ. മക്കൾ: ചിന്ധു, ചിത്ര. മരുമക്കൾ: ബിനു.എസ്. നായർ, ശ്യാംകുമാർ. സഞ്ചയനം 12ന് രാവിലെ 7.30ന്.