
ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക കരിയിൽ വീട്ടിൽ ചെല്ലപ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട്. ഭാര്യ: സാവിത്രി. മക്കൾ: സജീവ് (ജൂനിയർ സൂപ്രണ്ട്, നൂറനാട് പഞ്ചായത്ത്), ഷാജി, ശ്രീജ, ബിജു. മരുമക്കൾ: ഷീല, അശ്വതി (ആലപ്പുഴ മെഡിക്കൽ കോളേജ്), ശശികുമാർ, ശ്രീജ.