കൊല്ലം: നഗരത്തിൽ ഇന്നലെ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാമൻകുളങ്ങര, തിരുമുല്ലവാരം, കാവനാട്, കിളികൊല്ലൂർ, പള്ളിമുക്ക് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ കൊവിഡ് രോഗികൾ: 10,314
നിലവിൽ ചികിത്സയിൽ: 491
രോഗമുക്തർ: 9741
മരണം: 82