
പുനലൂർ: വട്ടമൺ തോപ്പിൽ വീട്ടിൽ പരേതനായ പാസ്റ്റർ തോമസ് ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഐ.പി.സി വട്ടമൺ സഭയുടെ പ്ലാച്ചേരി പള്ളി സെമിത്തേരിയിൽ. മക്കൾ: അജയ് തോമസ്, ജോസഫ് തോമസ്, പാസ്റ്റർ എബ്രഹാം തോമസ്. മരുമക്കൾ: ആനി അജയ്, ജെസി ജോസഫ്, ഫെയ്ത്ത് എബ്രഹാം.