
കുണ്ടറ: അഞ്ചാലുംമൂട് ഞാറയ്ക്കൽ പണയിൽ തെക്കതിൽ പരേതനായ ഗോപാലകൃഷ്ണനാചാരിയുടെ ഭാര്യ സാവിത്രി (68) നിര്യാതയായി. മക്കൾ: പരേതനായ ജയകുമാർ, ഓമനക്കുട്ടൻ (മസ്കറ്റ്), ശ്രീദേവി. മരുമക്കൾ: മിനി, ജ്യോതി, രാജഗോപാലൻ (ദുബായ്). സഞ്ചയനം 13ന് രാവിലെ 8ന്.