
തൊടിയൂർ: കല്ലേലിഭാഗം നാരായണീയത്തിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനും റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന പി. കൃഷ്ണപിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ പി. പത്മാവതിഅമ്മ. മക്കൾ: പി. സുഷമാദേവി (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി), ബീനാദേവി, ശോഭാദേവി, ഗീതാദേവി, പരേതനായ എൻ. കൃഷ്ണകുമാർ (വില്ലേജ് ഓഫീസർ), രമാദേവി (റിട്ട. അദ്ധ്യാപിക), ശ്രീകുമാർ (യു.എ.ഇ), ബിന്ദുകൃഷ്ണൻ (സൈനിക് സ്കൂൾ, അഹമ്മദബാദ്). മരുമക്കൾ: എൻ. ആനന്ദൻ നായർ (റിട്ട. എ.എ.ഒ , സി.ടി.സി.ആർ.ഐ, തിരുവനന്തപുരം), കെ. രവീന്ദ്രൻപിള്ള (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), രാമചന്ദ്രൻപിള്ള, കെ. ശശിധരൻപിള്ള (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി), ജി. ജയ (അദ്ധ്യാപിക), എൻ. ഗോപാലകൃഷ്ണപിള്ള (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ഗീതാറാണി (അദ്ധ്യാപിക), സോമശേഖരൻപിള്ള (അഹമ്മദബാദ്). സഞ്ചയനം 14ന് രാവിലെ 8ന്.