ശൂരനാട് വടക്ക്: നാലുതുണ്ടിൽ പരേതനായ കമലാസനന്റെ ഭാര്യ നളിനി (82) നിര്യാതയായി. മക്കൾ: രത്നമ്മ, പരേതനായ വിശ്വംഭരൻ, സുമ, ജയൻ. മരുമക്കൾ: ഗോപി, ഗോപി, ധന്യ. സഞ്ചയനം നാളെ രാവിലെ 8ന്.