vasudevan-71

ഉ​ളി​യ​ക്കോ​വിൽ: ഐലന്റ് ന​ഗർ-98 ക​യ​റ്റു​പു​രയിൽ വാ​സു​ദേ​വൻ (71) നി​ര്യാ​ത​നായി. ഭാര്യ: വിമ​ല. മക്കൾ: ഷീനാ​മോൾ, ഷീജാ​മോൾ, ഷീബാ​മോൾ. മ​രു​മക്കൾ: മോ​ഹനൻ, സനൽ. മ​ര​ണാന​ന്ത​ര കർ​ന​മ്മ​ങ്ങൾ 14ന് രാ​വിലെ 6ന്.