പരവൂർ: പൂതക്കുളം മാവിള ദിവ്യാഭവനിൽ രവീന്ദ്രൻപിള്ള (68) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ദിവ്യ രവീന്ദ്രൻ, ആര്യ രവീന്ദ്രൻ. മരുമകൻ: സജീവ്.