
ചണ്ണപ്പേട്ട: മീൻകുളം പള്ളിപ്പുറത്ത് ഹൗസിൽ ഡി. ജേക്കബ് (84, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മീൻകുളം ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സിൻഡ്രല്ലാമ്മ. മക്കൾ: വിൽഫ്രഡ്, സിഗ്ഫ്രഡ്.