
കൊല്ലം: പള്ളിത്തോട്ടം അഞ്ജലി നഗർ 80 പൊന്നുവിലാസത്തിൽ പരേതനായ പി.വി. വിനയചന്ദ്രന്റെ ഭാര്യ എൽ. സുമംഗല (85, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പി.വി. വിധു (സതേൺ റെയിൽവേ), എസ്. ബിന്ദു. മരുമക്കൾ: രാജേഷ് ഭാനു (ഖത്തർ), കെ. അനീഷ (ഹയർ സെക്കൻഡറി അദ്ധ്യാപിക, പള്ളിമൺ).