
കൊല്ലം: പുലിയില ശിവസദനത്തിൽ പരോതനായ ആർ. സുകുമാരൻ മെമ്പറുടെ ഭാര്യ സരസ്വതി (82) നിര്യാതയായി. മക്കൾ: എസ്. ശൈലജ, എസ്. അനിൽകുമാർ (ബി.എച്ച്.ഇ.എൽ-ഇ.എം.എൽ കാസർകോട്), എസ്. ജലജ, എസ്. സുവർണകുമാർ. മരുമക്കൾ: വി. സുദർശനൻ (റിട്ട. എസ്.ഐ), എൽ. ബിനി, ടി.എസ്. അമ്പിളി.