
തലച്ചിറ: വട്ടപ്പറമ്പിൽ റോസ് ഭവനിൽ കെ. ജോൺ (81, ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തലച്ചിറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: റോസമ്മ സണ്ണി, ജോർജ് ജോൺ, ബിജു ജോൺ. മരുമക്കൾ: പരേതനായ സണ്ണി, പരേതയായ ഷീബ ജോർജ്, സുജ ബിജു.