ഇരവിപുരം: പുത്തൻപുരയിൽ ചെല്ലപ്പന്റെ ഭാര്യ കെ. സുഭഗ (84) നിര്യാതയായി.മക്കൾ: സി. ഷാനവാസ് ബാബു, ഹരിഹരൻ, ഗിരീഷ് കുമാർ, തങ്കച്ചി, സിന്ധു. മരുമക്കൾ: സുശീല, സരിത, മായ, ഗോപാലകൃഷ്ണൻ, അനിൽകുമാർ.