andreues-79

ച​വ​റ സൗ​ത്ത്: തെ​ക്കും​ഭാ​ഗം കു​ഴു​മ്പി​യിൽ തെ​ക്ക​തിൽ ആൻ​ഡ്രൂ​സ് (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ മേ​ബിൾ. മ​ക്കൾ:​ നാൻ​സി, ഷൈ​നി (ഇ​റ്റ​ലി), ജോ​ണി (കെ.എ​സ്.ഇ.ബി). മ​രു​മ​ക്കൾ:​ സി​സി (ഇ​റ്റ​ലി), സ്റ്റാൻ​ലി, മാ​നു​വൽ റി​ച്ചാർ​ഡ് (ഇ​റ്റ​ലി).