ചെങ്ങമനാട്: അനിൽ ഭവനിൽ രാമചന്ദ്രൻ നായർ (76, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: അനിൽകുമാർ, ദീപ, പ്രീത. മരുമക്കൾ: സിന്ധു, സന്തോഷ് കുമാർ, മനോജ്.