
കരുനാഗപ്പള്ളി: കല്ലേലിഭാഗം ഷൈബുഭവനിൽ (പുത്തൻപുരയിൽ കൊല്ലക) കെ.സി. ഡാനിയേൽ (85, റിട്ട. എച്ച്.എം, സി.എം.എസ് എൽ.പി.എസ് കന്നേറ്റി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കന്നേറ്റി കൊല്ലക സി.എസ്.ഐ റിസറക്ഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈസാഡാനിയേൽ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: ഷൈനി എലിസബത്ത് (എച്ച്.എം, സി.എം.എസ് എൽ.പി.എസ്, തേവലക്കര), ഷൈനിതോമസ് (അദ്ധ്യാപിക ദുബായ്), ഷൈബു.പി. ഡാനിയേൽ (അക്ഷയകേന്ദ്രം കല്ലേലിഭാഗം). മരുമക്കൾ: സാംജേക്കബ് (റിട്ട. നേവി), തോമസ്മാമ്മൻ (കെമിസ്റ്റ് ദുബായ്), മിനു ഷൈബു (അദ്ധ്യാപിക എഡ്യൂക്കേറ്റർ, സി.എൻ.ഐ.ടി.ടി.ഐ, കോട്ടയം).