കരുനാഗപ്പള്ളി: സുമാലയം വീട്ടിൽ വാസുദേവൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: ഷാജി, ദേവരാജൻ, ബേബിസിംഗ്, ബിനു, ബിജു. മരുമക്കൾ: ശശികല, ഷീല, ബിന്ദു, ആശ, തുഷാര. സഞ്ചയനം 14ന് രാവിലെ 9ന്.