varghese

കുണ്ടറ: സെന്റ് കുര്യാക്കോസ് സെമിനാരി മാനേജർ നെടുമ്പായിക്കുളം ചീരങ്കാവിൽ കടയിൽ കുടുംബാംഗം ഫാ. കെ.കെ. വർഗീസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ.